ഒരു മാസം പോലും നീണ്ടില്ല ആ പ്രണയവിവാഹം; ഭര്‍ത്താവ് തൂങ്ങിമരിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച് ഭാര്യയും

കൊല്ലത്ത് ആത്മഹത്യക്ക് ശ്രമിച്ച നവദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഒരു മാസം മുമ്പ് വിവാഹിതരായ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഭര്‍ത്താവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ട അശ്വതി അമിതമായ അളവില്‍ ഗുളിക കഴിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തു.
 
Share this Video

Related Video