Asianet News MalayalamAsianet News Malayalam

തേർഡ് പാർട്ടി ഇൻഷുറൻസ്,ഫാസ് ടാഗ് നിർബന്ധമാക്കുന്നു

ഏപ്രിൽ മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് ലഭിക്കുന്നതിന് വാഹനങ്ങളിൽ ഫാസ് ടാ​ഗ് നിർബന്ധമാക്കി. ഇൻഷുറൻസ് രേഖയിൽ ഫാസ് ടാ​ഗ് നമ്പറും ചേർക്കും. ജനുവരി മുതൽ എല്ലാ നാല് ചക്ര വാഹനങ്ങൾക്കും ഫാസ് ടാ​ഗ് ഉണ്ടായിരിക്കണമെന്നും ​ഗതാ​ഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.