ഇണയെ തേടിയായിരുന്നോ അവളുടെ യാത്ര? ശാസ്ത്രലോകം കൗതുകത്തോടെ നിരീക്ഷിച്ച ലുബാന്റെ ദേശാടനം

ചൈനയിലെ 15 അംഗ ആനക്കൂട്ടത്തിൻെറ യാത്രയുടെ അതേ അമ്പരപ്പോടെ മൂന്ന് വര്‍ഷം മുമ്പ് ലോകം ഉറ്റുനോക്കിയ മറ്റൊരു ദേശാടനവുമുണ്ട്. ലുബാന്‍ എന്ന കൂനന്‍ തിമിംഗലത്തിന്റെ സമുദ്രാന്തര യാത്ര. അയ്യായിരത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ട ദേശാടനം.

Share this Video

Related Video