Asianet News MalayalamAsianet News Malayalam

'ചൊവ്വ ഗ്രഹത്തിൽ രഹസ്യ ഭൂഗർഭ താവളമുണ്ടാക്കാനാണ് അമേരിക്കയുടെ പദ്ധതി'

ഇസ്രയേലിനും അമേരിക്കക്കും അന്യഗ്രഹ ജീവികളുമായി ഏറെക്കാലത്തെ ബന്ധമുണ്ടെന്ന് ഇസ്രയേൽ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തൽ. അന്യഗ്രഹ ജീവികളുമായി അമേരിക്കയും ഇസ്രയേലും ചില ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മുപ്പത് വർഷം ഇസ്രയേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയായിരുന്ന ഹൈം ഷെദ് വെളിപ്പെടുത്തിയിരിക്കുന്നത്.

First Published Dec 8, 2020, 3:54 PM IST | Last Updated Dec 8, 2020, 3:54 PM IST