'ഇത് തെറ്റ്, ദുരിതാശ്വാസ നിധിയിലേക്ക് ആരാധനാലയങ്ങളുടെ പണമെന്തിന്?' ചോദ്യവുമായി ഗോകുല്‍ സുരേഷ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥിരം നിക്ഷേപത്തില്‍ നിന്ന് ഗുരുവായൂര്‍ ദേവസ്വം 5 കോടി നല്‍കിയതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ഈ വിഷയത്തില്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്.
 

Video Top Stories