'കേസ് നൽകിയ 37 പേർക്കും ഹാര്‍വി വെയിന്‍സ്റ്റീൻ നഷ്ടപരിഹാരം നൽകണം'

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് പിഴ വിധിച്ച് യുഎസ് കോടതി. 17 മില്യണ്‍ യു.എസ് ഡോളര്‍ ആണ് വിധിച്ചിരിക്കുന്നത്. 

Video Top Stories