ദുരന്തത്തിൽ വിറങ്ങലിച്ച് പുത്തുമല; രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേന

വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ പുരോഗതി. വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 

Video Top Stories