3.14 കോടി രൂപയില്‍ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് ഫിഷറീസ് സ്‌കൂള്‍ തിരുവനന്തപുരത്ത്

കടല്‍ക്ഷോഭ സമയത്ത് ദുരിതാശ്വാസ ക്യാമ്പായി മാറുന്ന ഓട് മേഞ്ഞ സ്‌കൂളില്‍ നിന്ന് മാറി വലിയതുറയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക്ക് സ്‌കൂള്‍. രണ്ട് നില കെട്ടിടവും സ്മാര്‍ട്ട് ക്ലാസ്മുറികളും ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഉള്ളതാണ് പുതിയ സ്‌കൂള്‍.


 

Video Top Stories