കൊവിഡ് ചികിത്സയ്ക്ക് കൊള്ളത്തുകയോ? രോഗിയില്‍ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ഈടാക്കിയത് 1.40 ലക്ഷം

കൊവിഡ് ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി രോഗിയില്‍ നിന്ന് സ്വകാര്യ ആശുപത്രി  ഈടാക്കിയത് 1,42,708 രൂപ. പോത്തന്‍കോടുള്ള ശുശ്രുത മെഡിക്കല്‍ സെന്ററിനെതിരെ വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം സ്വദേശി ബി.എച്ച് ആനന്ദാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
 
Share this Video

Related Video