എന്താണ് പൗരത്വ പട്ടിക,ഇത് വിവേചനപരമാണോ? ഒരാള്‍ രാജ്യത്തിന് പുറത്താകുന്നത് എങ്ങനെയാണ്?

രാജ്യത്ത് പൗരത്വ രജിസ്റ്ററുള്ള ഏക സംസ്ഥാനമാണ് അസം. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യമില്ലാതായി പോയ 19.7 ലക്ഷം പേരില്‍ ഇനി പൗരത്വം ലഭിക്കാതിരിക്കുക മുസ്ലീംങ്ങള്‍ക്ക് മാത്രമായിരിക്കും. പൗരത്വ നിയമ ഭേദഗതി വിവേചനപരമല്ലേ? അസമില്‍ ഇത്രയും വലിയ പ്രതിഷേധങ്ങളുണ്ടാകുന്നതിന് കാരണമെന്ത്?
 
Share this Video

Related Video