സാമ്പത്തിക പ്രതിസന്ധി കേരള സര്‍ക്കാരിന്റെ ഖജനാവിനെ ബാധിക്കുമോ?

വരള്‍ച്ചയും പ്രളയവും കേരളത്തിലെ ജനങ്ങളെ ബാധിച്ചുക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കേരളത്തെ ഏത് രീതിയില്‍ ബാധിക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ പറയുന്നു.
 

Video Top Stories