ആത്മഹത്യയിലേക്ക് നയിക്കുന്ന സാമ്പത്തിക പ്രതിസന്ധി; തുടക്കവും കാരണവും

വരുമാനത്തിലെ അസന്തുലിതാവസ്ഥയും സാധനങ്ങള്‍ വിറ്റുപോകാത്തതുമെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിതെളിക്കുന്നു. ഒരു രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത് എങ്ങനെയാണ്? സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ സംസാരിക്കുന്നു.
 

Video Top Stories