കൊവിഡിനെ നേരിട്ട 2020; കണ്ണീരോര്‍മ്മകളും പ്രതിരോധവും പ്രതീക്ഷകളും

2020 മാറ്റത്തിന്റെ വര്‍ഷമായിരുന്നു. കൊവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് ജീവിതശൈലിയില്‍ തന്നെ മാറ്റം വന്ന വര്‍ഷം. മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ തന്നെ ഭാഗമായി. ഹ്രസ്വകാലത്തില്‍ നിന്നും ദീര്‍ഘനാളിലേക്കുള്ള ലോക്ക് ഡൗണ്‍. 2020 അടച്ചുപൂട്ടലിന്റെ വര്‍ഷമായി.

Share this Video

Related Video