Asianet News MalayalamAsianet News Malayalam

വിക്രം വേദ ബോളിവുഡിൽ; സെയ്‌ഫും ഹൃത്വികും ഒന്നിക്കുന്നു

നായകനാര് വില്ലനാര് എന്ന കൺഫ്യൂഷൻ നിലനിർത്തിക്കൊണ്ട് പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ച തമിഴ് ചിത്രമായിരുന്നു വിക്രം വേദ. വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.  

First Published Dec 27, 2020, 6:24 PM IST | Last Updated Dec 27, 2020, 6:24 PM IST