സ്ത്രീധന പീഡനം: തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു, ഫോണില്‍ പകര്‍ത്തി ഭര്‍ത്താവ് രക്ഷിതാക്കള്‍ക്ക് അയച്ചു

രാജസ്ഥാനിൽ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും കുടുംബത്തിലെ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.ഭാര്യ കൺമുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമ്പോൾ അതിന്റെ വീഡിയോയും ഭർത്താവ് റെക്കോർഡ് ചെയ്തു. തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പടുകയായിരുന്നു.

Video Top Stories