Asianet News MalayalamAsianet News Malayalam

ഇത് ഹ്യുണ്ടായ് ഐ20 ക്രോസ് ഓവര്‍; പേര് ബയോണ്‍

കോംപാക്ട് യൂട്ടിലിറ്റി വാഹന വിപണി പൂര്‍ണ്ണമായും കയ്യടക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ വിപണിയില്‍, ബയോണ്‍ എന്ന പേരില്‍ i20 അധിഷ്ഠിത ക്രോസ്ഓവര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.

First Published Jun 24, 2021, 10:19 PM IST | Last Updated Jun 24, 2021, 10:19 PM IST