'നിങ്ങൾ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തണം'

കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ താൻ കുറച്ചുകൂടി ശ്രദ്ധ ഇക്കാര്യങ്ങളിൽ പുലർത്തേണ്ടിയിരുന്നുവെന്ന അഭിപ്രായവുമായി നടൻ വരുൺ ധവാൻ. ഇൻസ്റ്റഗ്രാമിലാണ് വരുൺ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

Share this Video

Related Video