Asianet News MalayalamAsianet News Malayalam

20 ബില്യണ്‍ യൂറോ ചെലവിട്ട് 28000 ടണ്‍ ഭാരമുള്ള സൂര്യന്‍; മഹാപദ്ധതിയില്‍ ഇന്ത്യയും

ഫ്രാന്‍സിലാണ് കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനുള്ള ശ്രമം നടക്കുന്നത്. ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലീയാര്‍ എക്സ്പിരിമെന്റല്‍ റിയാക്ടേര്‍സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ നൂറ്റാണ്ടിലെ ഏറ്റവും ചിലവേറിയ ശാസ്ത്ര പരീക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കൃത്രിമ സൂര്യന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നത് ഗുജറാത്തിലെ എല്‍ ആന്‍ഡ് ടി പ്ലാന്റിലാണ്.