ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന് മോദി; അവകാശവാദത്തിന് പിന്നിലെ സത്യം ഇതാണ്...

കഴിഞ്ഞ ദിവസം ദില്ലി രാംലീല മൈതാനിയില്‍ മോദി പറഞ്ഞത് ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കലുകള്‍ ഒരുങ്ങുന്നുവെന്നത് വ്യാജ വാര്‍ത്തയാണ് എന്നാണ്. സത്യത്തിൽ ഇന്ത്യയിൽ തടങ്കൽ പാളയങ്ങളുണ്ടോ?  
 

Video Top Stories