പ്രഗ്യ സിങ് താക്കൂര്‍: വിവാദങ്ങളുടെ തോഴി, ബിജെപി നടപടിയെടുത്തത് ഒറ്റത്തവണ

രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകനായ നഥുറാം വിനായക് ഗോഡ്സെയെ 'ദേശഭക്തന്‍' എന്ന് വിളിച്ച ഭോപ്പാല്‍ എംപി പ്രഗ്യ സിങ് താക്കൂര്‍ മാപ്പ് പറഞ്ഞു. വിവാദ പ്രസ്താവനക്ക് പിന്നാലെ ബിജെപി പ്രഗ്യയെ പ്രതിരോധ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കി. പാര്‍ലമെന്ററി പാര്‍ട്ടി കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്തു. ബിജെപി കണ്ടില്ലെന്ന് നടിച്ച പ്രഗ്യയുടെ വിവാദങ്ങള്‍ ഏതൊക്കെ...

Video Top Stories