വിവാഹം കാണാനും നിന്നില്ല..; അച്ഛന് പിന്നാലെ ജൂഹിയുടെ അമ്മയും വിടപറഞ്ഞു

മലയാള ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും ഞെട്ടിച്ചു.പിതാവിന്റെ വേര്‍പാടില്‍ നിന്ന് കരകയറി വരുന്നതിനിടെയാണ് നടിയ്ക്ക് അമ്മയെ കൂടി നഷ്ടമായത്. ഭാഗ്യലക്ഷ്മിയുടെ മരണത്തില്‍ അല്‍സാബിത് എഫ്ബിയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വിങ്ങലാകുന്നത്. 

Share this Video

Related Video