നേരിട്ടുള്ള പോരിനിടെ കങ്കണയ്ക്ക് അനുകൂലമായി കോടതി വിധി; മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടിയും

നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ടുള്ള കോടതി വിധി മുംബൈ കോര്‍പ്പറേഷന് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയാണ്. വിധി ശിവസേനയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. കെട്ടിടം പൊളിച്ചത് പ്രതികാരനടപടിയാണെന്നും നഷ്ടപരിഹാരത്തിന് കങ്കണയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories