ഇന്നും നാളെയും ഹാജരാകാൻ നോട്ടീസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന് കങ്കണയും സഹോദരിയും

<p>തങ്ങൾക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന‌ടി കങ്കണ റണാവത്തും സഹോദരി രം​ഗോലി ചന്ദേലും കോടതിയിൽ. സമുദയസ്പർദ്ധ വളർത്തുന്നുവെന്നാരോപിച്ചുകൊണ്ടുള്ള കേസിലാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന് ഇരുവരും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.&nbsp;<br />
&nbsp;</p>
Nov 23, 2020, 8:27 PM IST

തങ്ങൾക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന‌ടി കങ്കണ റണാവത്തും സഹോദരി രം​ഗോലി ചന്ദേലും കോടതിയിൽ. സമുദയസ്പർദ്ധ വളർത്തുന്നുവെന്നാരോപിച്ചുകൊണ്ടുള്ള കേസിലാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന് ഇരുവരും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

Video Top Stories