മസ്ക്കാര ബ്രഷ് കണ്ണിൽക്കൊണ്ടു; മുറിഞ്ഞ കണ്ണ് മറച്ച് താരം

ഒരു കണ്ണ് മറച്ചുകൊണ്ടാണ് ഹോളിവുഡ് നടിയും മോഡലുമായ കെല്ലി ഓസ്ബോൺ കുറച്ചുദിവസമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യം താരത്തിന്റെ പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആകും ഇതെന്ന് കരുതിയവർക്ക് മറുപടി നൽകി ഒരുവിൽ കെല്ലി തന്നെ രംഗത്തെത്തി. 

Video Top Stories