മഴയിൽ മുങ്ങി കേരളം,മരണ സംഖ്യ ഉയരുന്നു,രക്ഷാപ്രവർത്തനം ഊർജ്ജിതം

മഴ ശക്തിപ്പെട്ടതോടെ കേരളത്തിലെ മിക്ക ജില്ലകളും പ്രളയ ഭീതിയിലാണ്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴക്കെടുതി,സഹായത്തിനായി വിളിക്കേണ്ട ഫോൺ നമ്പറുകൾ

Video Top Stories