'എന്നാ അനുഭവിച്ചോട്ടാ': വിവാദങ്ങള്‍ കൂട്ടായ വനിതാ കമ്മീഷന്‍ അധ്യക്ഷ, പരാതികള്‍ അനവധി, അവസാനം നടപടി

വനിതകളുടെ പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട ഒരാള്‍, വനിതകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചുമതലയുള്ള ഒരാള്‍, അതൊക്കെ ആകേണ്ടതായിരുന്നു എംസി ജോസഫൈന്‍ എന്ന മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ. പക്ഷേ സംഭവിച്ചതോ....എന്നും വിവാദങ്ങളുടെ തോഴി, പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് പരസ്യമായി മോശമായി പെരുമാറി, ഒടുവില്‍ കസേര തെറിച്ചു. പാര്‍ട്ടിയെ നാണം കെടുത്തിയെന്ന് നേതാക്കള്‍ സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ത്തി, ജോസഫൈന്റെ വിശദീകരണം തള്ളി അവസാനം പാര്‍ട്ടി തന്നെ അവരുടെ രാജിയാവശ്യപ്പെട്ടു.
 
Share this Video

Related Video