Asianet News MalayalamAsianet News Malayalam

പുച്ഛത്തോട് പുച്ഛം മാത്രം..,ട്രോളിലും മീമിലും നിറഞ്ഞ് അന്താരാഷ്ട്ര താരമായി ഈ 21കാരന്‍

വളരെ സിംപിളായി ചെയ്യാവുന്ന കാര്യത്തില്‍ വന്‍ ബില്‍ഡപ്പ് കൊടുക്കുന്ന  സമയത്തെല്ലാം ഈ മുഖം ട്രോളാകും. സെനഗള്‍ വംശജനായ ഇദ്ദേഹത്തിന്‍റെ പേര്ഖാ ബി ലെയിം. ടിക്ടോക്കിലെ വൈറല്‍ താരം. ഒരു വാക്ക് പോലും സംസാരിക്കാതെയാണ് ഖാബിയുടെ വീഡിയോകള്‍ എന്നതാണ് ശ്രദ്ധേയം. നിലവിൽ ടിക് ടോക്കിൽ ഏറ്റവും അധികം ഫോളോവെഴ്‌സുള്ള രണ്ടാമത്തെ വ്യക്തിയാണ് ഖാബി.