കടിച്ച പാമ്പിനെ കുഴിച്ചെടുക്കും, ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ സകലവഴിയും തേടി പൊലീസ്

അഞ്ചല്‍ ഉത്ര വധക്കേസില്‍ മാതാപിതാക്കളുടെ സംശയം ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭര്‍ത്താവ് സൂരജിന്റെ മൂന്നുമാസത്തെ ഗൂഢാലോചന ദിവസങ്ങള്‍ കൊണ്ട് വെളിച്ചത്തു കൊണ്ടുവരാനായെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കേരളത്തെ ഞെട്ടിച്ച സംഭവത്തിന്റെ പിന്നിലെ വഴികള്‍ അറിയുമ്പോള്‍..
 

Video Top Stories