പാമ്പുകടിയേറ്റിട്ടും ഉത്ര അറിഞ്ഞില്ല! സത്യമറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണം

ഉത്രയുടെ കൊലപാതകത്തിന്‍രെ രഹസ്യങ്ങള്‍ ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്. പാമ്പ് കടിയേറ്റിട്ടും ഉത്ര അറിഞ്ഞില്ലേ? ഉത്ര ഉറക്കത്തിലായിരുന്നോ? അതോ സൂരജ് ഉത്രയ്ക്ക് ഉറക്ക ഗുളിക വല്ലതും കൊടുത്തിരുന്നോ? ഇപ്പോള്‍ എല്ലാവര്‍ക്കും തോന്നുന്ന സംശയങ്ങളാണിവ. അന്വേഷണ ഉദ്യോഗസ്ഥരും ഇതിന് ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിലാണ്.....

Video Top Stories