ആറ് കൊലകൾ,ആരുമറിയാത്ത നീക്കങ്ങൾ;ജോളി ഉറ്റവരെയെല്ലാം കൊന്നത് എന്തിനായിരുന്നു?

കോഴിക്കോട്,താമരശ്ശേരി കൂടത്തായിയിലെ കൊലപാതക പരമ്പരകളെക്കുറിച്ച്. ജോളി ജോസഫിന്റെ ആരുമറിയാത്ത നീക്കങ്ങളെക്കുറിച്ച്. കൊലപാതകത്തിലേക്ക് നയിച്ചതായി പൊലീസ് പറയുന്ന കാരണങ്ങളെക്കുറിച്ച്. പൊലീസ് പ്രതിയിലേക്കെത്തിയ വഴികളെക്കുറിച്ച്. 

Video Top Stories