സ്കൂള്‍ കുട്ടികള്‍ മുങ്ങിമരിക്കുന്ന വാര്‍ത്തയില്‍ വിഷമിച്ച് തുടക്കം, ഈ സ്ത്രീകളുടെ കൂട്ടായ്മ രചിക്കുന്നത് പുതിയ ചരിത്രം

വര്‍ഷങ്ങളായി കിടക്കവിരി നിര്‍മ്മാണരംഗത്ത് ജോലി ചെയ്തിരുന്ന നിഷയും ബിന്‍സിയും ബീനയും ഗീതയും ഒന്നര മാസം മുമ്പാണ് പുതിയൊരു ബിസിനസ് സംരംഭത്തിന് തുടക്കമിട്ടത്. ഒരുലക്ഷം രൂപ മുതൽ മുടക്കിൽ വാടകക്കെടുത്ത ഒറ്റ മുറിയിൽ തുടങ്ങിയ നിയ ലൈഫ് ജാക്കറ്റ് ഒന്നര മാസം കൊണ്ട് തന്നെ വിപണിയില്‍ ഇടം നേടിക്കഴിഞ്ഞു.
 

Video Top Stories