ഇന്റര്‍നെറ്റ് വിലക്ക് തുടര്‍ക്കഥയാകുമ്പോള്‍ ഈ ആപ്പുകളെ ഓര്‍ത്തുവെക്കാം...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യമെമ്പാടും പ്രതിഷേധം നടക്കുകയാണ്. ദില്ലി, ബെംഗളുരു, കര്‍ണാടക, ആസാം, മേഘാലയ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം ഇന്റര്‍നെറ്റ് ഇല്ല. ഇന്റര്‍നെറ്റ് വിച്ഛേദിക്കലില്‍ ഏറ്റവുമധികം മുന്നിലുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് ഇല്ലാതാകുന്ന സമയത്ത് ഉപയോഗിക്കാനാകാുന്ന ചില ആപ്പുകളുണ്ട്. നമുക്ക് അവയെ പരിചയപ്പെടാം...

Share this Video

Related Video