Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പ്: മങ്ങിയ പ്രകടനവുമായി ബിജെപി

രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്. കോണ്‍ഗ്രസിന് നേട്ടവും കോട്ടവുമില്ലാത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടകണക്ക് മാത്രമുണ്ടായത് എങ്ങനെയാണ്?
 
First Published Oct 27, 2019, 5:36 PM IST | Last Updated Oct 27, 2019, 5:36 PM IST