ടാറിട്ട റോഡില്‍ 11 സെക്കന്റില്‍ 100 മീറ്റര്‍; ട്രാക്കും മനസും കീഴടക്കി ഇന്ത്യന്‍ ബോള്‍ട്ട്‌

മധ്യപ്രദേശിലെ ഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ കായിക രംഗത്തെ ഞെട്ടിച്ച് യുവാവ്. 11 സെക്കന്‍റിനുള്ളില്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്ത യുവാവിന്‍റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. രാമേശ്വര്‍ ഗുര്‍ജര്‍ എന്ന യുവാവാണ് കായിക പ്രേമികളെ ഞെട്ടിച്ച് ടാറിട്ട റോഡില്‍ വിസ്മയം തീര്‍ത്തത്.

Video Top Stories