Asianet News Malayalam

കൂളായി ഗ്ലാസ് തിന്നുന്ന ഫാമിലി! വീഡിയോ പങ്കുവെച്ച് നടി ലെന

Jun 14, 2021, 7:14 PM IST

ഗ്ലാസ് കടിച്ചുതിന്നുന്ന ലെനയും കുടുംബവും, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി നടി ലെനയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ അമ്മയുണ്ടാക്കിയ കോക്ക് ടോപ്പര്‍ കഴിക്കുന്ന വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Video Top Stories