കുഞ്ഞിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി, ഗര്‍ഭിണിയായ കാമുകിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു

ഗര്‍ഭിണിയായ കാമുകിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. യുവതി താമസിക്കുന്നിടത്ത് നിന്നും 22 കിലോമീറ്റര്‍ അകലെ ഇവരുടെ പിതാവിന്റെ ഫാമിലാണ് മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 14നാണ് യുവതി മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. 

Video Top Stories