ഭക്ഷണം താമസിച്ചു; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

ഹൈദരാബാദിൽ ഭക്ഷണം ഉണ്ടാക്കാൻ വൈകിയ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്. തെലങ്കാന മീർപ്പേട്ട് സ്വദേശിയായ നാല്പത്തഞ്ചുകാരൻ ശ്രീനുവാണ് നാല്പതുകാരിയായ ഭാര്യ ജയമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

Share this Video

Related Video