Asianet News MalayalamAsianet News Malayalam

21 കാരനെ നാട്ടുകാര്‍ കുരങ്ങനെന്ന് വിളിക്കുന്നു; രക്ഷപ്പെടാനായി അവന്‍ കാടുകയറുന്നു, ഇതൊരു അത്യപൂര്‍വ കഥ

കാട്ടിൽ മൃഗങ്ങൾക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടാകാൻ വഴിയില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ, ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന 21 -കാരനായ സാൻസിമാൻ എല്ലി അത്തരത്തിലൊരാളാണ്. എല്ലിയുടെ അമ്മയ്ക്ക് അഞ്ച് മക്കളെ നഷ്ടപ്പെട്ടതിന് ശേഷം ഉണ്ടായതാണ് അവൻ. ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കുമൊടുവിൽ ഉണ്ടായ അവൻ ദൈവത്തിന്റെ അനുഗ്രഹമാണ് എന്നവർ വിശ്വസിക്കുന്നു. അതേസമയം ഒരു സാധാരണ മനുഷ്യന്റേതു പോലെയല്ല അവന്റെ പെരുമാറ്റം എന്നത് ആ അമ്മയെ ഒരുപാട് വിഷമിപ്പിക്കുന്നു.  