ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണി, കണ്ടെത്താനായി പറന്നെത്തി...

പൊന്നോമനയെ കണ്ടെത്താനായി പറന്നിറങ്ങിയ പ്രദീപ് കണ്ടത് ജീവനറ്റ പൊന്നുമോളുടെ ശരീരമായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ തനിക്ക് സൗഭാഗ്യമായി കിട്ടിയ മകള്‍ ഇനിയില്ലെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ നാട്ടുകാരും ബന്ധുക്കളും ഏറെ കഷ്ടപ്പെട്ടു.
 
Share this Video

Related Video