എം കെ രാഘവനെതിരായ ഒളിക്യാമറാ വിവാദം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമോ?

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവ ചര്‍ച്ചാ വിഷയമാകുകയാണ്. വിവാദത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് രാഘവന്‍ പറയുന്നു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ രാഘവനെ വെല്ലുവിളിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. ഒളിക്യാമറാ വിവാദം യുഡിഎഫിന് ഇടിത്തീയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് വിലയിരുത്തുന്നു.
 
Share this Video

Add Asianetnews as a Preferred SourcegooglePreferred

Related Video