മകളെ കൊല്ലാന്‍ വാടകക്കൊലയാളിക്ക് 50,000 രൂപ ക്വട്ടേഷന്‍, അമ്മ അറസ്റ്റില്‍

ഒഡീഷയില്‍ 50,000 രൂപയ്ക്ക് വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി മകളെ കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഒഡീഷയിലെ ബലാസോർ ജില്ലയിലുള്ള 58കാരി സുകുരി ഗിരിയാണ് ഞായറാഴ്ച്ച അറസ്റ്റിലായത്.ജനുവരി 12 നാണ് സുകുരിയുടെ മകൾ 36കാരി ശിബാനി നായക്  കൊല്ലപ്പെടുന്നത്.

Video Top Stories