Asianet News MalayalamAsianet News Malayalam

സൂര്യക്ക് ശബ്ദം നൽകി നരേൻ; ശ്രദ്ധ പിടിച്ചുപറ്റി 'സൂരരൈ പോട്രു' മലയാളം ട്രെയിലർ

തമിഴ് താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ്‌ 'സൂരരൈ പോട്രു'. മലയാളി താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 

First Published Nov 2, 2020, 8:22 PM IST | Last Updated Nov 2, 2020, 8:22 PM IST

തമിഴ് താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ്‌ 'സൂരരൈ പോട്രു'. മലയാളി താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.