Asianet News MalayalamAsianet News Malayalam

ബഹിരാകാശ യാത്രികര്‍ക്ക് ടോയ്‌ലറ്റ്; മത്സരവുമായി നാസ; മികച്ച ആശയത്തിന് സമ്മാനത്തുകയും

മൈക്രോ ഗ്രാവിറ്റിയില്‍ മലമൂത്ര വിസര്‍ജനം സാധ്യമാകുന്ന ശൗചാലയത്തെ കുറിച്ചുള്ള ആശയം തേടി നാസ. മൈക്രോഗ്രാവിറ്റിയിലും ലൂണാര്‍ ഗ്രാവിറ്റിയിലും പ്രവര്‍ത്തന സജ്ജമാകുന്ന ടൊയ്‌ലറ്റാണ് രൂപകൽപ്പന ചെയ്യേണ്ടത്. ലൂണാര്‍ ലൂ എന്ന് പേരിട്ടിരുന്ന മത്സരത്തില്‍ മികച്ച ആശയത്തിന് സമ്മാനത്തുകയുമുണ്ട്.ഓഗസ്റ്റ് 17 നാണ് മത്സരത്തില്‍ പങ്കെടുത്ത് ആശയങ്ങള്‍ അയക്കാനുള്ള അവസാന തീയതി.

First Published Jun 26, 2020, 1:32 PM IST | Last Updated Jun 26, 2020, 2:06 PM IST