എന്തൊരു വില്‍പ്പന;ഐ20 വാങ്ങാന്‍ എത്തിയവരുടെ എണ്ണത്തില്‍ അമ്പരന്ന് നിരമ്മാതാക്കള്‍

<p>new I20 gets 20000 booking</p>
Nov 22, 2020, 2:19 PM IST

ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ എന്നാണ് റിപ്പോര്‍ട്ട്.
 

Video Top Stories