അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു, പൊലിഞ്ഞത് മൂന്ന് ജീവന്‍; നടുക്കുന്ന ദൃശ്യങ്ങള്‍

തമിഴ്‌നാട്ടില്‍ അമിതവേഗത്തില്‍ വന്ന  വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം. കൊടുവൈലുള്ള കൂട്ടുകാരന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം തിരിച്ച് അവിനാശിയിലേക്ക് പോകുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന ഒരാളും അപകടത്തില്‍ മരണപ്പെട്ടു. 

Video Top Stories