ആന്ധ്രപ്രദേശിലെ അജ്ഞാത രോഗം; കാരണം കീടനാശിനിയോ?

ആന്ധ്രാപ്രദേശിൽ പടർന്ന പുതിയ അജ്ഞാത രോഗത്തിന് പിന്നിൽ കീടനാശിനിയിലെ രാസവസ്തുക്കളെന്ന് സൂചന. കീടനാശിനിയിലടങ്ങിയിട്ടുള്ള ഓർഗാനോ ക്ലോറിൻ ആണോ ആളുകൾ ഇത്തരത്തിൽ കുഴഞ്ഞ് വീഴുന്നതിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. 
 
Share this Video

Related Video