മറഡോണക്കെതിരെ പ്രതിഷേധിച്ച് വനിതാ ഫുട്‍ബോളർ; വധഭീഷണിയുണ്ടെന്ന് താരം

<p>അന്തരിച്ച ഫുടബോൾ ഇതിഹാസം മറഡോണക്കെതിരെ വനിതാ ഫുട്‍ബോൾ താരത്തിന്റെ പ്രതിഷേധം. സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന ആണ് മറഡോണക്കെതിരെ രംഗത്തെത്തിയത്.</p>
Dec 1, 2020, 4:53 PM IST

അന്തരിച്ച ഫുടബോൾ ഇതിഹാസം മറഡോണക്കെതിരെ വനിതാ ഫുട്‍ബോൾ താരത്തിന്റെ പ്രതിഷേധം. സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന ആണ് മറഡോണക്കെതിരെ രംഗത്തെത്തിയത്.

Video Top Stories