എട്ടാം വയസില്‍ കോര്‍ട്ടില്‍, 24ല്‍ ലോകനെറുകയില്‍; ഇന്ത്യയുടെ 'പൊന്‍കരുത്തായി' സിന്ധു

വോളിബോള്‍ കുടുംബത്തില്‍ ജനിച്ചെങ്കിലും സിന്ധു തെരഞ്ഞെടുത്തത് ബാഡ്മിന്റണ്‍ കോര്‍ട്ടായിരുന്നു. ഫൈനലില്‍ പതറുന്നുവെന്ന വിമര്‍ശനം സിന്ധുവിപ്പോള്‍ തിരുത്തിയിരിക്കുകയാണ്. നൊസോമി ഒക്കുഹാരയോടുള്ള മധുര പ്രതികാരം കൂടിയാണ് സിന്ധുവിന്റെ കിരീട നേട്ടം.
 

Video Top Stories