നവജാതശിശുവിനെ എയര്‍പോര്‍ട്ട് ശുചിമുറിയില്‍ ഉപേക്ഷിച്ച് അമ്മ രാജ്യം വിട്ടു; ചിത്രം പിതാവിന് അയച്ചുകൊടുത്തു

ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാതശിശുവിനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. ഇരുവരും ഏഷ്യന്‍ സ്വദേശികളാണ്.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ചാണ് യാത്രക്കാരി കുഞ്ഞിനെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചത്. 

Video Top Stories