'തെരെ ദർദ് സെ' പാടി ആരാധകൻ; ആശുപത്രിക്കിടക്കയിൽ കിടന്ന് ആസ്വദിച്ച് ഋഷി കപൂർ

ബോളിവുഡിന് ഇത് നഷ്ടങ്ങളുടെ മാസമാണ്. ഇർഫാൻ ഖാൻ എന്ന അതുല്യനായ നടന്  പിന്നാലെ ബോളിവുഡിന്റെ എക്കാലത്തെയും റൊമാന്റിക്  ഹീറോ ഋഷി കപൂറും വിട പറഞ്ഞിരിക്കുകയാണ്. യുവത്വം ഒരുകാലത്ത് ആഘോഷമാക്കിയ നായകനായിരുന്നു നടനും സംവിധായകനും നിർമ്മാതാവുമായ ഋഷി കപൂർ. 

Share this Video

Related Video